'രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ വനിതാ ലീഗിനെ മാത്രമല്ല പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും'
2025-12-15 2 Dailymotion
'രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ വനിതാ ലീഗിനെ മാത്രമല്ല പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും'; സ്ത്രീവിരുദ്ധ പരാമർശം നടത്തി മലപ്പുറം തെന്നല പഞ്ചായത്തിലെ 1ാം വാർഡിൽ നിന്ന് വിജയിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി KV സയ്യിദ് അലി മജീദ്