'ഞങ്ങൾക്ക് നേരെ വന്നാൽ കയ്യും കാലും വെട്ടും' ; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
2025-12-15 1 Dailymotion
'ഞങ്ങൾക്ക് നേരെ വന്നാൽ കയ്യും കാലും വെട്ടും' ; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്... മലപ്പുറം വളവന്നൂർ കുറുങ്കാട് എട്ടാം വാർഡിന്റെ വിജയാഘോഷ പരിപാടിയിലാണ് മുൻ മെമ്പറും സിപിഎം നേതാവുമായ വി. ഫൈസലിന്റെ കൊലവിളി പ്രസംഗം