<p>കോണ്‍ഗ്രസ് വിമതന്‍ 484 വോട്ട് പിടിച്ചു, കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം ഡിവിഷന്‍ ബിജെപി പിടിച്ചെടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങി വരില്ലെന്ന് വിമതന്‍ അയ്യൂബ് <br />#kozhikode #congress #keralalocalbodyelections #asianetnews #keralanews </p>