'പരാതിയിൽ കഴമ്പുണ്ട് , CCTV ദൃശ്യങ്ങൾ അടക്കം തെളിവായുണ്ട്' ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി .കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്.