ട്രംപിന്റെ കടുംവെട്ട്; പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നു
2025-12-15 148,556 Dailymotion
<p>അമേരിക്കയിൽ പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നു: ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്ക് വിസ നിഷേധിക്കാൻ നീക്കം, ,കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, കാണാം അമേരിക്ക ഈ ആഴ്ച</p>