ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ആലോചിച്ചിട്ടില്ലെന്നും അത് പാർട്ടി തീരുമാനമാണെന്നും വിഡി സതീശൻ പറഞ്ഞു.