ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്ന് എം വി ഗോവിന്ദന്‍; 2026 ല്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തും
2025-12-15 2 Dailymotion
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചു എന്നതു ശരിയാണെങ്കിലും ബിജെപി അവകാശപ്പെടുന്നതു പോലെ അവര്‍ക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല