<p>IFFKയിൽ സെൻസർ എക്സംപ്ഷൻ ലഭിക്കാത്തതിൽ ഇന്നലെയും ഇന്നുമായി മുടങ്ങിയത് 9 സിനിമകൾ, നാളെ 8 സിനിമകൾ കൂടി മുടങ്ങാനും സാധ്യത, അട്ടിമറി ശ്രമമെന്ന് എം എ ബേബി, പരിഹരിക്കാൻ ചലച്ചിത്ര അക്കാദമി<br />#iffk #censorissue #worldCinema #asianetnews #malayalamnews </p>
