ലോക റെക്കോര്‍ഡ്; സ്കേറ്റില്‍ നാല് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് ബിരുദ വിദ്യാര്‍ത്ഥിനി
2025-12-15 2 Dailymotion
സ്കേറ്റില്‍ പന്ത്രണ്ട് മണിക്കൂര്‍ നൃത്തം ചെയ്യാനായിരുന്നു പെണ്‍കുട്ടി ലക്ഷ്യമിട്ടത്. എന്നാല്‍ നൃത്തത്തിനിടെ ഛര്‍ദ്ദി ഉണ്ടായതോടെ ഉദ്യമം പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.