<p>KMRL ജോലിക്കിടെ പൈപ്പ് പൊട്ടിയ സംഭവത്തിൽ റോഡിലിറങ്ങി പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും, റോഡ് ഉപരോധിച്ചതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്ക്<br />#kochi #kochimetro #KMRL #waterauthority #UmaThomas #protest #Congress #asianetnews #KeralaNews</p>
