ദിലീപിനെതിരായ കേസിന്റെ വിചാരണാനടപടികൾ മുഴുവനും ജനം വാർത്തകളിലൂടെ കണ്ടതാണ്. ദിലീപിനെതിരായ ജനങ്ങളുടെ വൈകാരിക പ്രതിഷേധത്തിനുള്ള കാരണവുമതാണ്. ആ വികാരമാണ് ദിലീപ് ചിത്രത്തിനെതിരായ ബസിലെ പ്രതിഷേധവും ഭഭഭ സിനിമയ്ക്ക് എതിരായ രോഷവും അതിൽ അഭിനയിച്ചതിന് മോഹൻലാലിനെതിരായ പ്രതിഷേധവും | Out Of Focus | OOF Cuts
