<p>ഉദ്ദംപൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ SOGയിലെ പോലീസുകാരൻ വീരമൃത്യു വരിച്ചു; സേന നടത്തിയ തിരിച്ചടിയിൽ ഒരു ഭീകരനെ വധിച്ചു, പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു<br />#udhampur #jammukashmir #TerroristAttack #SOG #asianetnews #NationalNews</p>
