സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു