ലോകോത്തര കലാകാരന്മാരുടെ കാഴ്‌ചപാടുകൾ കാണാനുള്ള സാഹചര്യമാണ് ബിനാലയിലുള്ളതെന്ന് ബോസ് കൃഷ്‌ണമാചാരി. ബിനാലെ വേദിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.