സ്ഥാനാർഥി ജയിച്ചത് രണ്ട് വോട്ടിന്; ആ വിലപ്പെട്ട രണ്ട് വോട്ടുളും പ്രവാസികളുടേത്...
2025-12-16 5 Dailymotion
മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിൽ ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത് വെറും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിന്; താരങ്ങളായി ഷാർജയിലെ സഹോദരങ്ങൾ...