നിർമാണ വ്യവസായത്തിലെ അതികായകരെ ആദരിക്കുന്നതിനായി മീഡിയവൺ സംഘടിപ്പിക്കുന്ന നിർമിതി പുരസ്കാർ വിതരണം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കും