പാനൂർ കൂറ്റേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് കണ്ടെത്തി
2025-12-16 0 Dailymotion
<p>കണ്ണൂർ പാനൂർ കൂറ്റേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ 2 നാടൻ ബോംബുകൾ കണ്ടെത്തി, ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി <br /><br />#Kannur #Bomb #BombThreat #Asianetnews #Keralanews </p>