Surprise Me!

''അരിവാളുകൊണ്ട് ചില പ്രയോഗങ്ങൾ അറിയാം, ലീഗ് കരിദിനം ആചരിക്കേണ്ടിവരും'' - സിപിഎമ്മിൻ്റെ കൊലവിളി പ്രസംഗം വിവാദത്തിൽ

2025-12-16 4 Dailymotion

മുസ്‌ലീം ലീഗ് പ്രവർത്തകർ പടക്കം കത്തിച്ച് ബ്രാഞ്ച് സെക്രട്ടറിയായ മുബാറക്കലിയുടെ വീട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് സിപിഎമ്മിൻ്റെ വിവാദ പ്രസംഗം.

Buy Now on CodeCanyon