<p>ചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫുട്ബോളിന്റെ മിശിഹ. പിന്നീട് സംഭവിച്ചതെല്ലാം നാടകീയം. അകലെ നിന്നെങ്കിലും കാണാൻ കൊതിച്ചെത്തിയവര്‍ സ്റ്റേഡിയം തകര്‍ത്തെറിഞ്ഞാണ് അവിടം വിട്ടത്. ലയണല്‍ മെസിയുടെ ഇന്ത്യയിലെ ഗോട്ട് ടൂറില്‍, കൊല്‍ക്കത്തയില്‍ യഥാർത്ഥത്തില്‍ സംഭവിച്ചതെന്ത്.</p>
