ജഡ്‌ജിയമ്മാവനെ തൊഴുത് വണങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; കേസിൽപ്പെടുന്നവരെ രക്ഷിക്കും എന്ന് വിശ്വാസം
2025-12-16 1 Dailymotion
ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദർശനം.