വനിതാ തൊഴില്‍ പദ്ധതിക്കുള്ള പതിനായിരം രൂപ പുരുഷന്‍മാരുടെ അക്കൗണ്ടില്‍, തിരികെ നല്‍കാന്‍ വിസമ്മതം
2025-12-16 1 Dailymotion
മുഖ്യമന്ത്രിയുടെ വനിതാ തൊഴില്‍ പദ്ധതയിലുണ്ടായ സാങ്കേതിക പിഴവ് പുത്തന്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു. ജീവിക ദീദി പദ്ധതിത്തുകയായ പതിനായിരം രൂപ അബദ്ധത്തില്‍ ധാരാളം പുരുഷന്‍മാരുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നു.