കേന്ദ്രം തടഞ്ഞ 19 ചിത്രങ്ങളിൽ നാളെ പ്രദർശിപ്പിക്കാൻ നിശ്ചയിച്ച 5 ചിത്രങ്ങളും നിശ്ചയിച്ച സമയം തന്നെ പ്രദർശിപ്പിക്കും.