'ഇത് സംഘപരിവാർ ഭരണഘൂടത്തിൻ്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ച'; മുഖ്യമന്ത്രി. IFFK യിൽ സിനിമകൾ റദ്ദ് ചെയ്ത കേന്ദ്ര നിലപാടിൽ മുഖ്യമന്ത്രി.