അധിനിവേശ മത്സ്യങ്ങൾ വിഴുങ്ങുന്ന നാടൻ തനിമ; വെള്ളൂർപ്പുഴയിൽ നിന്നൊരു മുന്നറിയിപ്പുമായി 'തോടരിക്'
2025-12-16 11 Dailymotion
കണ്ണൂർ ജില്ലയിലെ കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂർപ്പുഴയെ കേന്ദ്രീകരിച്ച് മൂന്ന് മാസമായി നടന്നുവരുന്ന പഠനം, നമ്മുടെ പുഴകൾ നേരിടുന്ന അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കാണ് വിരൽചൂണ്ടുന്നത്.