Surprise Me!

ജനവിധിയിൽ ച‍ര്‍ച്ച CPM സംസ്ഥാന സമിതിക്ക് ശേഷം; തിരുത്തൽ വരുത്തുമെന്ന് ടി പി രാമകൃഷ്ണൻ

2025-12-16 2 Dailymotion

<p>തെരഞ്ഞെടുപ്പിലെ ജനവിധി മാനിച്ചുകൊണ്ടുള്ള നിലപാടാകും സ്വീകരിക്കുകയെന്നും തിരുത്തൽ വരുത്തി മുന്നോട്ട് പോകുമെന്ന് ടി പി രാമകൃഷ്ണൻ; വിശദമായ ച‍ര്‍ച്ച CPM സംസ്ഥാന സമിതിക്ക് ശേഷമാക്കാമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി<br />#CPM #LDF #tpramakrishnan #keralalocalbodyelection2025 #LocalBodyElectionResult #AsianetNews #Keralanews</p>

Buy Now on CodeCanyon