<p>കണ്ണൂര്‍ പിണറായിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം; പൊട്ടിയത് ഓലപ്പടക്കമെന്ന് CPM, അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് KPCC അധ്യക്ഷൻ, CPM ഭീഷണി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സജീവം<br />#kannur #pinarayi #bombattack #CPM #crimenews #keralapolice #asianetnews #keralapolice<br /></p>
