Surprise Me!

കർണാടകയിൽ കർഷകർക്ക് നൽകാനായി കേന്ദ്രം അനുവദിച്ച 180 ടൺ യൂറിയ മറിച്ചു വിറ്റു

2025-12-16 0 Dailymotion

<p>കർണാടകയിൽ വൻ യൂറിയ തട്ടിപ്പ്; കർഷകർക്ക് നൽകാനായി കേന്ദ്രം അനുവദിച്ച 180 ടൺ യൂറിയ മറിച്ചു വിറ്റു, 4000 ചാക്ക് യൂറിയ പിടിച്ചെടുത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് <br />#Urea #fraud #crime #karnataka #asianetnews #nationalnews</p>

Buy Now on CodeCanyon