<p>മസാല ബോണ്ടിൽ സര്‍ക്കാരിനും കിഫ്ബിയ്ക്കും താത്കാലിക ആശ്വാസം; ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നോട്ടീസിന് സ്റ്റേ, തുടര്‍ നടപടികൾ ഇനി മൂന്ന് മാസത്തിന് ശേഷം<br />#Masalabond #EDNotice #Pinarayivijayan #Thomasisaac #Asianetnews #Keralanews</p>