Surprise Me!

രക്ഷിക്കാൻ പറന്നെത്തും, നാവിക സേനയ്‌ക്ക് കരുത്ത് പകരാൻ ഡൈവിങ് സപ്പോർട്ട് ക്രാഫ്റ്റ് ആൽഫ 20, അറിയാം പ്രത്യേകതകള്‍

2025-12-16 8 Dailymotion

പതിനൊന്ന് കിലോ നോട്ടാണ് കപ്പലിൻ്റെ വേഗത. 1342 കിലോവാട്ടിൻ്റെ  രണ്ട് എഞ്ചിനാണ് എ20യ്‌ക്ക് കരുത്ത് പകരുന്നത്. ഡിഎസ്‌സി എ20ൻ്റെ പ്രത്യേകതകൾ പരിശോധിക്കാം.

Buy Now on CodeCanyon