Surprise Me!

മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിച്ച് യുഡിഎഫ്. തള്ളി ജോസ് കെ. മാണി

2025-12-16 0 Dailymotion

കേരള കോൺഗ്രസ് മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും 22 ന് കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും UDF കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

Buy Now on CodeCanyon