20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേസിൽ അപ്പീൽ പോകുമെന്ന് അതിജീവിതക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരളം ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു..