നരിക്കുനിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ വിദ്യാർത്ഥിയെ മർദിച്ചു.. വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദനം.