ദില്ലിയിൽ സഹോദരങ്ങൾ വെടിയേറ്റ് മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
2025-12-16 0 Dailymotion
<p>ദില്ലി ജഫ്രാബാദിൽ സഹോദരങ്ങളെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഫസീൽ, നദീം എന്നിവര്‍, ഫോറൻസിക് സംഘം പരിശോധന നടത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു<br />#Delhi #DelhiPolice #asianetnews #CrimeNews </p>