കര്‍ണാടകയിൽ വൻ യൂറിയ കുംഭകോണം; കണ്ടെടുത്തത് കർഷകർക്ക് അനുവദിച്ച 180 ടൺ യൂറിയ
2025-12-16 2 Dailymotion
<p>കർണാടകത്തിൽ കർഷകർക്ക് നൽകാനായി കേന്ദ്രം അനുവദിച്ച 180 ടൺ യൂറിയ പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്; 4000 ബാഗ് യൂറിയ കണ്ടെത്തിയത് സ്വകാര്യ ഗോഡൗണിൽ നിന്ന്<br />#Urea #fraud #crime #karnataka #asianetnews #nationalnews</p>