മുസ്‍ലിം വോട്ടുകൾ കയ്യിൽ നിന്നും പോയതോടെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് ഈ കാണുന്നത്. സിപിഎമ്മിന്റെ സമ്മേളന പ്രതിനിധികളല്ല കേരളത്തിലെ വോട്ടർമാർ എന്ന് തെളിയിച്ച ഇലക്ഷൻ കൂടിയാണിത്. പൊലീസ് അതിക്രമങ്ങളും സംഘപരിവാർ ആശ്രിതത്വവും എല്ലാം അവർ ഓർത്തുവെച്ച് വോട്ടിലൊളിപ്പിച്ചു
