<p>തൊഴിലുറപ്പിന് പകരമുള്ള ബിൽ പാസാക്കാൻ കേന്ദ്ര നീക്കം; YSR കോൺഗ്രസിന്റെ പിന്തുണ തേടി കേന്ദ്രം, ബില്ലിന് പിന്തുണയില്ലെന്ന് അകാലിദൾ, ദേശവ്യാപകമായി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം<br />#loksabha #BJP #MGNREGA #Congress #YSRCongressParty #Asianetnews #Nationalnews <br /></p>
