<p>പല റോഡുകളും കനാലകളും അടച്ചു, ഇടറോഡുകൾ കെട്ടി അടച്ചു, കുടിവെള്ള പൈപ്പ് തകര്‍ന്നു, ഒരു മുന്നറിയിപ്പും നൽകുന്നില്ല; കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിൽ പൊറുതി മുട്ടി ജനങ്ങൾ <br />#Kochimetro #KMRLGROUP #pipeburst #Watershortage #Asianetnews #Keralanews</p>
