Surprise Me!

ചീക്കല്ലൂരിലിറങ്ങിയ കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കും; ജാഗ്രത വേണമെന്ന് വനം മന്ത്രി

2025-12-17 0 Dailymotion

<p>ചീക്കല്ലൂരിലിറങ്ങിയ കടുവയുടെ സഞ്ചാരം മനസിലാക്കി ആവശ്യമെങ്കിൽ മയക്കുവെടി വെക്കുമെന്ന് DFOയും വനം മന്ത്രിയും; ജില്ല ഭരണകൂടവും പൊലീസും നൽകുന്ന നി‍ര്‍ദേശം പാലിക്കണമെന്ന് വനം മന്ത്രി, കടുവയ്ക്കായി പരിശോധന തുടരുന്നു<br />#Tiger #aksaseendran #DFO #wayanad #ForestDepartment #ananimalconflict #keralanews #asianetnews <br /></p>

Buy Now on CodeCanyon