<p>കടുവാപ്പേടിയിൽ ചീക്കല്ലൂർ, ജനവാസമേഖലയിലുള്ള കടുവയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതം, മയക്കുവെടി വയ്ക്കുന്നതിന് പ്രഥമ പരിഗണനയെന്ന് DFO, ജനങ്ങൾ ആശങ്കയിൽ<br />#wayanad #tiger #dfo #ForestDepartment #AsianetNews #KeralaNews</p>