<p>'ഒരു ചർച്ചയും നടത്തിയിട്ടില്ല, അടിത്തറ നഷ്ടപ്പെട്ടവർ യുഡിഎഫിലേക്ക് വേണ്ട'; ജോസ് കെ മാണിക്കെതിരെ പി.ജെ ജോസഫ്, മാണി ഗ്രൂപ്പിനെച്ചൊല്ലി പോര് കടുക്കുന്നു<br />#JoseKMani #udf #KeralaCongressM #AsianetNews #KeralaNews</p>