'കെടിയു വി.സിയായി സിസ തോമസിനെ നിയമിച്ചത് വളരെ ഗൗരവത്തിൽ ആലോചിച്ച് എടുത്ത നിലപാട്'
2025-12-17 0 Dailymotion
KTU,ഡിജിറ്റൽ സർവകലാശാല വിസിമാരായി സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചത്<br />വളരെ ഗൗരവത്തിൽ ആലോചിച്ച് എടുത്ത നിലപാടാണെന്ന് എൽഡിഎഫ് കൺവീനർ ടി. പി രാമകൃഷ്ണൻ...| SISA Thomas appointed VC in-charge of KTU