Surprise Me!

എന്തൊരു ഭംഗി, മഞ്ഞില്‍ കുളിച്ച് മലയാളികളുടെ കശ്‌മീര്‍, മൂന്നാറിലേക്ക് ആളുകളുടെ ഒഴുക്ക്

2025-12-17 35 Dailymotion

അതിരാവിലെ മഞ്ഞിൽ കുളിച്ചു നിൽകുന്ന മൂന്നാറിനെ കാണാനാണ് ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്ക്. ഇന്നലെ മാത്രം മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു മൂന്നാറിലെ താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

Buy Now on CodeCanyon