Surprise Me!

മോഹൻലാൽ ചിത്രം 'കർമ്മയോദ്ധ'യുടെ തിരക്കഥ അപഹരിച്ചതെന്ന് കോടതി വിധി

2025-12-17 2 Dailymotion

<p>മോഹൻലാൽ ചിത്രം 'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവി അപഹരിച്ചതെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി; തിരക്കഥാകൃത്ത് റെജി മാത്യൂവിന്റെ പരാതിയിലാണ് ഉത്തരവ്, റെജി മാത്യുവിന് 30 ലക്ഷം നഷ്ടപരിഹാരം കൊടുക്കാനും ഉത്തരവ്<br />#mohanlalmovie #MajorRavi #Copyright #rajimathew #Asianetnews #keralanews</p>

Buy Now on CodeCanyon