<p>എൻ്റെ ബാപ്പ മരിച്ചു കിടക്കുകയാ, നേരത്തെ പറഞ്ഞിരുന്നേൽ വേറെ ഫ്ലൈറ്റ് പിടിച്ചു പോയേനേ...; ദുബായ് - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകുന്നു; രോക്ഷാകുലരായി യാത്രക്കാർ <br />#Airindiaexpress #flightdelay #Airindia #Dubai #Thiruvananthapuram #Gulfnews #Asianetnews </p>
