<p>നടിയെ ആക്രമിച്ച കേസ്: ക്രിസ്മസ് അവധി ശേഷം സർക്കാർ അപ്പീൽ നൽകും, വിധിയുടെ സർട്ടിഫൈഡ് കോപ്പി കിട്ടിയ ശേഷം അപ്പീൽ ഫയൽ ചെയ്യും, മറ്റു നടപടികൾ അതിനുള്ളിൽ പൂർത്തിയാക്കും<br /><br />#Actressattackcase #Actresssexualabusecase #Keralagovernment #Dileep #Asianetnews #keralanwes </p>
