കോതമംഗലത്ത് കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നും പറക്കാറായതിനാൽ ഏറ്റെടുക്കേണ്ടതില്ലെന്നും വനംവകുപ്പ് അറിയിച്ചു.