Surprise Me!

എത്യോപ്യയിൽ വലിയ സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി, ആഫ്രിക്കയുമായി സുപ്രധാന ബന്ധമെന്ന് മോദി

2025-12-17 2 Dailymotion

ഇന്ത്യക്കും ആഫ്രിക്കയ്ക്കും ഇടയിലെ ഹൃദയബന്ധത്തിൻ്റെ കാഴ്ചകൾ... എത്യോപ്യയിൽ വലിയ സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി, എത്യോപ്യൻ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു, എത്യോപ്യൻ പ്രധാനമന്ത്രി സ്വയം കാറോടിച്ച് മോദിയെ വിമാനത്താവളത്തിൽ എത്തിച്ചു
#PMModi #Ethiopia #India #Africa #Asianetnews #internationalnews

Buy Now on CodeCanyon