'പോറ്റിയേ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ ഗൂഢലക്ഷ്യം, പ്രസാദ് കുഴിക്കാല സംഘടന വിട്ടയാൾ: തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍
2025-12-17 3 Dailymotion
പോറ്റിയേ കേറ്റിയേ പാട്ടിനെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാല സംഘടന വിട്ടതാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ.കെ ഹരിദാസ്.