എൽഡിഎഫ് ശരിക്കും തോറ്റു,ആ ഗാനം സിപിഎമ്മിനെ വിടാതെ വേട്ടയാടുകയാണ്
2025-12-17 0 Dailymotion
എൽഡിഎഫ് ശരിക്കും തോറ്റു. ആ ഗാനം സിപിഎമ്മിനെ വിടാതെ വേട്ടയാടുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ പാട്ട് ഓടാൻ പോവുകയാണ്. അതുകൊണ്ടാണ് ആ പാരഡി പാട്ടിൽ സിപിഎമ്മിന് പൊള്ളുന്നതും കേസുമായി വരുന്നതും | Out Of Focus | OOF Cuts