ജിദ്ദ ചേംബറിന്റെ അംഗീകാരം നേടി മലയാളി ; സൗദിയിലെ ബിസിനസ് സംരംഭകനായ ശാക്കിർ ഹുസൈനാണ് ജിദ്ദ ചേംബറിന്റെ സാമ്പത്തിക സമിതിയിലേക്ക് അംഗത്വം ലഭിച്ചത്